ചിനക്കത്തൂരിൽ താലപൊലി നാളെ താലപൊലി
Saturday, 27 December 2014
Saturday, 20 December 2014
Tuesday, 18 November 2014
ചിനക്കത്തൂർ ഭഗവതി ക്ഷേത്രം നിറമാല മഹോത്സവം ഡിസംബർ 28 2014
ചിനക്കത്തൂ൪ ഭഗവതി ക്ഷേത്രം നിറമാല
ചിനക്കത്തൂ൪ ഭഗവതി ക്ഷേത്രത്തിലെ 2014 വ൪ഷത്തെ നിറമാല മഹോത്സവം ഡിസംബർ 28 ന് ആഘോഷിക്കും.
നിറമാലക്ക് മുന്നോടിആയുള്ള വിളക്ക് നവംബർ 16 ന് ആരംഭിച്ചു.
ഈ വർഷത്തെ നിറമാലയോടനുഭന്ധിച്ച് നിറമാല കമ്മിറ്റി വിശേഷാല് പ്രോഗ്രാമുകള് സംഘടിപ്പിക്കുന്നുണ്ട്.
★26-12-2014 വൈകീട്ട് 6.30 ന്
ഓട്ട൯തുള്ളൽ
★27-12-2014 വൈകീട്ട് 6.30 ന്
നൃത്ത നൃത്യങ്ങൾ
★28-12-2014 ഞായറാഴ്ച നിറമാല ദിനത്തിൽ വൈകീട്ട് 7.00 ന്
അഭിയും സംഘവും അവതരിപ്പിക്കുന്ന Haram Masala ഹരം മസാല സ്റ്റേജ്ഷോ.
Wednesday, 1 October 2014
Friday, 15 August 2014
Thursday, 31 July 2014
Saturday, 22 February 2014
CHINAKATHOOR POORAM 2014 feb. 2014
Web magazine Designed By Lalkrishnan CHINAKATHOOR POORAM 2014 feb. 2014
Friday, 21 February 2014
Wednesday, 19 February 2014
Subscribe to:
Comments (Atom)







