Tuesday, 18 November 2014

ചിനക്കത്തൂർ ഭഗവതി ക്ഷേത്രം നിറമാല മഹോത്സവം ഡിസംബർ 28 2014

ചിനക്കത്തൂ൪ ഭഗവതി ക്ഷേത്രം നിറമാല
ചിനക്കത്തൂ൪ ഭഗവതി ക്ഷേത്രത്തിലെ 2014 വ൪ഷത്തെ നിറമാല മഹോത്സവം ഡിസംബർ 28 ന് ആഘോഷിക്കും.
നിറമാലക്ക് മുന്നോടിആയുള്ള വിളക്ക് നവംബർ 16 ന് ആരംഭിച്ചു.
ഈ വർഷത്തെ നിറമാലയോടനുഭന്ധിച്ച് നിറമാല കമ്മിറ്റി വിശേഷാല് പ്രോഗ്രാമുകള് സംഘടിപ്പിക്കുന്നുണ്ട്.
★26-12-2014 വൈകീട്ട് 6.30 ന്
ഓട്ട൯തുള്ളൽ
★27-12-2014 വൈകീട്ട് 6.30 ന്
നൃത്ത നൃത്യങ്ങൾ
★28-12-2014 ഞായറാഴ്ച നിറമാല ദിനത്തിൽ വൈകീട്ട് 7.00 ന്
അഭിയും സംഘവും അവതരിപ്പിക്കുന്ന Haram Masala ഹരം മസാല  സ്റ്റേജ്ഷോ.